Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

നാഷണല്‍ ലൈബ്രേറിയന്‍സ് ഡേ ആചരിച്ചു

നാഷണല്‍ ലൈബ്രേറിയന്‍സ് ഡേയുടെ ഭാഗമായി കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍നിന്ന്


തൃക്കാക്കര കെ.എം.എം. കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റ്‌ നാഷണല്‍ ലൈബ്രേറിയന്‍സ് ഡേ ആചരിച്ചു. വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കി കോളേജ് ലൈബ്രേറിയന്‍ ആഷാ ടി.എ., അസിസ്റ്റന്റ് ലൈബ്രേറിയന്‍ റാഹിദാ കെ.എ. എന്നിവര്‍ക്കു നല്‍കി. 

ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷം ല്രൈബ്രറി ഹാളില്‍ നടന്ന മീറ്റിംഗില്‍ എന്‍.എസ്.എസ്. യൂണിറ്റിലെ വോളന്റിയര്‍മാര്‍ പങ്കെടുത്തു. ബുക്കുകള്‍ വായിച്ചിരിക്കേണ്ട പ്രധാന്യത്തേയും ലൈബ്രേറിയന്‍ ഡേയുടെ ചരിത്രത്തെകുറിച്ചും മറുപടിപ്രസംഗത്തില്‍ ആഷാ ടി.എ സംസാരിച്ചു. വോളന്റിയര്‍മാരായ ആസ്റ്റിന്‍, ആഷിക്, ആന്‍ലിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





Post a Comment

0 Comments

Comments

Product Gallery