ആലുവ: തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്ക് (യൂണിറ്റ് നമ്പര്‍ 251 & 252) വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേയില്‍ ആദരം. റിജിയണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍, ജില്ലാ ആശുപത്രി ആലുവയുടെ നേതൃത്വത്തിലാണ് യൂണിറ്റുകളെ ആദരിച്ചത്. ആലുവ സെന്റ് സേവ്യേഴ്‌സ് വുമന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അശ്വതി എസ്, ഫലകം ഏറ്റു വാങ്ങി.
0 Comments