Ad Code

Latest Updates

6/recent/ticker-posts

സ്‌കൂള്‍ ദത്തെടുക്കല്‍ പദ്ധതി: ധാരണാ പത്രം കൈമാറി



തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. (യൂണിറ്റ് നമ്പര്‍ 251 252) യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ ദത്തെടുക്കല്‍ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രം കൈമാറി. മഹാത്മാഗാന്ധി എന്‍എസ്എസ് സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയി അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ധാരണാപത്രവും കെ.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. വി.യു. നൂറുദ്ദിന്‍, സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ടസ് (ഇന്‍ ചാര്‍ജ്) ശ്രീമതി.  സോളി ചെറിയാന് കൈമാറി.

Post a Comment

0 Comments

Comments