Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

പാര്‍ട്ണര്‍ സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍ക്ക് നല്‍കാന്‍ പെന്‍സില്‍ ചലഞ്ച്

  • ഒരു വര്‍ഷത്തേയ്ക്ക്‌ ഉപയോഗിക്കാനുള്ള പെന്‍സിലുകളാണ് ഡ്രൈവിന്റെ ഭാഗമായി ശേഖരിക്കുന്നത്.

തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ണര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കാനായി പെന്‍സില്‍ ഡ്രൈവ് നടത്തുന്നു. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക്‌ ഉപയോഗിക്കാനുള്ള പെന്‍സിലുകളാണ് ഡ്രൈവിന്റെ ഭാഗമായി ശേഖരിക്കുന്നത്. ഡ്രൈവിന്റെ ജൂണ്‍ അഞ്ചാം തിയ്യതിവരെ പെന്‍സിലുകള്‍ ശേഖരിക്കും. ഇതരത്തില്‍ കളക്ട് ചെയ്യുന്നു പെന്‍സിലുകള്‍ അതതു ക്ലാസ് ടീച്ചര്‍മാര്‍ക്ക് കൈമാറി ക്ലാസ് ദിനങ്ങളില്‍ കുട്ടികള്‍ എടുത്തു നല്‍കും.




Post a Comment

0 Comments

Comments

Product Gallery