Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്

 


പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ കീഴിൽ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലെ 2023-26 ബാച്ചിൽ (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷൻ) മാനേജ്‌മെന്റ്‌ ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ മൂന്നിനു രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: 0468 2240047, 9846585609.

Post a Comment

0 Comments

Comments

Product Gallery