തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്- എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ അഞ്ച് സെന്റില്‍ താഴെ സ്ഥലമുള്ളതും എന്നാല്‍ സ്വന്തമായി വീടില്ലാത്തവരുമായ ആളുകള്‍ക്ക് വീട് പണിതു നല്‍കുന്ന ‘കെ.എം.എം. സ്‌നേഹവീട്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
- ഈ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍/ ജീവനക്കാര്‍ എന്നിവരില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്.
- പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: മാര്‍ച്ച് 6, 2013
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്- എന്‍.എസ്.എസ്. യൂണിറ്റിനെ സമീപിക്കുക
പ്രിന്‍സിപ്പല്‍
എന്‍.എസ്.എസ്. പ്രോഗ്രം ഓഫീസര്‍
അപേക്ഷാ ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments