Ad Code

Latest Updates

6/recent/ticker-posts

മാലിന്യസംസ്‌കരണ നൂതന ആശയത്തിന് പ്രത്യേക ധനസഹായം

മാലിന്യസംസ്‌ക്കരണത്തിന് നൂതന ആശയം നിർദ്ദേശിച്ചാൽ നാഷണൽ സർവ്വീസ് സ്കീമിന് പ്രത്യേക ധനസഹായം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാഷണൽ സർവ്വീസ് സ്കീം വോളന്റിയർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും മാലിന്യ സംസ്ക്കരണത്തിന് സഹായകമായ നൂതനമായ ആശയങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം "സുമാനസം 23" ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പരിപാടിയിൽ എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ അൻസർ അദ്ധ്യക്ഷനായിരുന്നു

മാലിന്യസംസ്‌ക്കരണത്തിന് നൂതന ആശയം നിർദ്ദേശിച്ചാൽ നാഷണൽ സർവ്വീസ് സ്കീമിന് പ്രത്യേക ധനസഹായം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/waste-management/1101564

Post a Comment

0 Comments

Comments