Ad Code

Latest Updates

6/recent/ticker-posts

മൈക്രോ പ്രൊജക്ടുകൾക്ക് ധനസഹായം

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രൊജക്ടുകൾ ആരംഭിക്കുന്നതിന് 20,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5നു വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കുംകൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.


 

Post a Comment

0 Comments

Comments