കേരള നോളജ് ഇക്കോണമി മിഷനിൽ റിസർച്ച് ഇന്റേൺഷിപ്പിന് അവസരം. താല്പര്യമുള്ളവർ www.knowledgemission.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന വർഷ ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്ക് മുൻഗണന. മൂന്നു മാസമോ 12 ആഴ്ചയോ ആണ് കാലാവധി. വിജയകരമായി റിസർച്ച് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8893515919.
0 Comments