കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ 77-ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലി. രാവിലെ 8.30 ന് പ്രിന്‍സിപ്പല്‍ പ്രൊ. വി. യു. നൂറുദ്ദിന്‍ കോളേജില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് വിവിധ ദേശഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡാന്‍സ് കളിച്ചു. 9.30 ന് അഡോപ്റ്റ്ഡ് സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ കുട്ടികളുടെ സ്വാതന്ത്യദിനാഘോഷത്തില്‍ പങ്കു ചേര്‍ന്നു. എല്ലാവര്‍ക്കും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
KMM NSS Pledge: Click Here to View
തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്യദിനാഘോഷം നടത്തി: Read Here
We, the Volunteers and Programme Officers of NSS Unit No: 251&252, KMM College of Arts and Science College, Thrikkakara Pledge to:
- Make India developed and self-reliant by 2047.
- Remove any trace of colonial mindset.
- Celebrate our heritage.
- Strengthen unity and respect those who protect the country.
- Perform the duties of a citizen.
0 Comments