Ad Code

Latest Updates

6/recent/ticker-posts

ലഹരിയ്ക്കെതിരെ പോരാടാൻ അധ്യാപകർക്ക് സൗജന്യ പരിശീലനം

 ലഹരിയ്ക്കെതിരെ പോരാടാൻ അധ്യാപകർക്ക് സൗജന്യ പരിശീലനവുമായി കോലഞ്ചേരി മെഡിക്കൽ കോളേജ്


കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാർട്ടി ഡിപ്പാർട്ട്മെന്റിന്റെ അൻപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുകയാണ്.
 2023 സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ "സ്കിൽ ലാബ് കോൺഫറൻസ് ഹാളിൽ" വച്ച് നടത്തുകയാണ്.
"സബ്സറ്റൻസ് യൂസ് ഡിസോർഡേഴ്സ് ആന്റ് മെന്റൽ ഹെൽത്ത് " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിവിധ സെഷനുകളാണ് നടത്തുന്നത്.


1)Basics of Addition
2)The why and how teenage in the present era
3) Approach to a student with poor scholastic performance
4) Suicide and preventive measures
5) Other activities
 

സൗജന്യ രജിസ്ട്രേഷനും ഭക്ഷണവും

ശ്രീ. ഫ്രാൻസിസ് മൂത്തേടൻ
ചീഫ് ടെയിനിംഗ് കോർഡിനേറ്റർ
Mob: 9961453020


സമീർ സിദ്ദീഖി പി
NSS Unit
ജി.വി.എച്ച്.എസ് സ്കൂൾ
ഇരിങ്ങോൾ.
9447220332


 

Post a Comment

0 Comments

Comments