Ad Code

Latest Updates

6/recent/ticker-posts

സ്‌നേഹവീട് പദ്ധതി: ബിരിയാണി ചലഞ്ചിന്റെ ആദ്യ ഗഡു കൈമാറി

തൃക്കാക്കര എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീട് പദ്ധതിക്ക് പണം കണ്ടെത്തുന്നതായി നടത്തിയ ബിരിയാണി ചലഞ്ചിന്റെ ആദ്യ ഗഡു തുക മൈാറി. ചിറ്റിലപ്പിള്ളി- എം.ജി. യുണിവേഴ്‌സിറ്റി സ്‌നേഹവീട് പദ്ധതിയില്‍ ഇടം നേടിയ ദമ്പതികള്‍ക്കാണ് പണം കൈമാറിയത്. മാനേജര്‍ എ.എം. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ പ്രൊ. വി.യു. നുറുദ്ദീന്‍, എ.ബി.എ. ഡയറക്ടര്‍ ഡോ. മുഹമ്മദ് സജാദ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കെ.സി. പൗലോസ്, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി എസ്, വോളന്റിയര്‍ സെക്രട്ടറിമാര്‍ മറ്റു എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments

Comments