തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റഒകളുടെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് രജിട്രേഷന്‍ ഡ്രൈവും വര്‍ക്ക് ഷോപ്പും നടത്തുന്നു. യങ്ങ് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. യങ്ങ് ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അമല്‍ ഷാജി വോട്ടര്‍ എന്റോള്‍മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തും. ഉച്ചകഴിഞ്ഞ് ഒരുമണിമുതല്‍ കോളേജ് സെമിനാര്‍ ഹാളിലാണ് രജിട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.
വോട്ടേഴ്‌സ് ഐഡി രജിസ്‌ട്രേഷന്
ആവശ്യമായ രേഖകള്‍
- പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ
- ആധാര്‍ കോപ്പി
- മാതാപിതാക്കളുടെ വോട്ടേഴ്‌സ് ഐ.ഡി. നമ്പര്‍
0 Comments