തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ഇയര്‍ വോളന്റിയേഴ്‌സിന്റെ രണ്ടുദിവസത്തെ ഓറിയന്റേഷന്‍ ക്ലാസിനു തുടക്കമായി. സ്റ്റാര്‍ട്ടപ്പ് പ്രൊജക്ടിന്റെ ഉദ്ഘാടനവും ഓണ്‍ലൈന്‍ വില്‍പ്പനയും മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ നിര്‍വ്വഹിക്കും. ഓഫ്‌ലൈന്‍ സെയില്‍സ് ആദ്യവില്‍പ്പന പ്രിന്‍സിപ്പല്‍ ഡോ. ശബ്‌ന ബക്കര്‍ നിര്‍വ്വഹിക്കും.

0 Comments