തൃക്കാക്കര കെ.എം.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. വാരാഘോഷത്തിനു തുടക്കമായി. വിവിധ മത്സരങ്ങള്‍, സെമിനാര്‍, വര്‍ക്ക് ഷോപ്പ്, ഓറിയന്റേഷന്‍ ക്ലാസ്, യൂണിറ്റിന്റെ സ്വപ്‌ന പദ്ധതിയായ മിനി സ്‌റ്റോര്‍ സ്റ്റാര്‍ട്ടപ്പ് ഉദ്ഘാടനം, ആദ്യവില്‍പ്പന എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.


0 Comments