Ad Code

Latest Updates

6/recent/ticker-posts

Call for NSS Alumni Volunteer

 

Call for NSS Alumni Volunteer

After your academic life you are again getting a chance to serve the society as a NSS alumni volunteer. This platform will help you to be in touch with the NSS fraternity of Kerala State.


 

എൻഎസ്എസിൽ പ്രവർത്തിച്ചിരുന്ന വോളണ്ടിയർമാരേയും പ്രോഗ്രാം ഓഫീസർമാരേയും യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ എൻഎസ്എസിന്റെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നവരേയും  NSS ഓഫീസ്  സ്റ്റാഫ് ആയി പ്രവർത്തിച്ചവരേയും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇതിൽ പങ്കുചേരാനായി  Kerala State NSS Alumni യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓരോ പൂർവ പ്രവർത്തകരും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 


Click Here to Register

വെബ് സൈറ്റ് ലിങ്ക്: Click Here

Post a Comment

0 Comments

Comments