KMM കോളേജ് തൃക്കാക്കര, വാഴക്കാല.നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 271 അഡോപ്റ്റഡ് സ്കൂളായ ദാറുസ്സലാം എൽ പി സ്കൂളിൽ ആരോഗ്യ അസംബ്ലിയുടെ ഭാഗമായി ഡ്രൈ ഡേ ആചരിച്ചു സ്കൂൾ പരിസരവും കെട്ടിടവും വൃത്തിയാക്കുകയും പകർച്ചപനി തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൂൾ എച്ച് എം ഉമൈറത്ത് ടീച്ചർ നേതൃത്വം നൽകി.
0 Comments