Latest Updates

6/recent/ticker-posts

വായനാ ദിനം: പാര്‍ട്ണര്‍ സ്‌കൂളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൃക്കാക്കര കെ.എം.എം. കോളേജിന്റെ നേതൃത്വത്തില്‍ വായനാ ദിനത്തോടനുബന്ധിച്ച് യൂണിറ്റിന്റെ പാര്‍ട്ണര്‍ സ്‌കൂള്‍- സെന്റ് ജോസഫ് എല്‍.പി.എസിലെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മൂന്നു-നാലു ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന മത്സരങ്ങളാണ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നത്. സ്‌പെല്ലിംഗ് ബീ, ഫൈന്റ് ദി വേര്‍ഡ്, കേട്ടെഴുത്ത് മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങളും നല്‍കി. 



Post a Comment

0 Comments

Comments