Ad Code

Latest Updates

6/recent/ticker-posts

കേരളത്തിലെ മികച്ച NSS യൂണിറ്റിനും, പ്രോഗ്രാം ഓഫീസർക്കും ഉള്ള അവാർഡ് സെന്റ് കുര്യാക്കോസ് കോളേജിന്

 


കേരളത്തിലെ മികച്ച NSS യൂണിറ്റിനുള്ള അവാർഡും, മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും   സെന്റ് കുര്യാക്കോസ് കോളേജിന് സ്വന്തം. എറണാകുളം ഭാരത് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. എൻ വാസവൻ, ജി. ആർ അനിൽ എന്നിവർ ചേർന്ന് അവാർഡ് സമർപ്പിച്ചു.



 


Award Ceremony

Post a Comment

0 Comments

Comments