Ad Code

Latest Updates

6/recent/ticker-posts

എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

അവാര്‍ഡിനായുള്ള എന്‍ട്രികള്‍ എന്‍.എസ്.എസ്. ഓഫീസില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി- ആഗസ്റ്റ് 24, 2023


കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന യൂണിറ്റുകള്‍ ബന്ധപ്പെട്ട ഫയലുകള്‍ യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്ലില്‍ സമര്‍പ്പിക്കണം.


അവാര്‍ഡിനുള്ള ഫയലുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


  • അവാര്‍ഡ് ഫയലിന്റെ ഒരു കോപ്പി യൂണിവേഴ്‌സിറ്റിയില്‍ നല്‍കണം.
  • ഫയല്‍ കവര്‍പേജ് ഉള്‍പ്പെടെ 100 പേജില്‍ കവിയരുത്.
  • ഒന്നും രണ്ടും സ്ഥാനങ്ങള്‍  ലഭിക്കുന്ന കോളേജുകള്‍ രണ്ടു കോപ്പികള്‍ പിന്നിട്  നല്‍കേണ്ടതാണ്.
  • ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കുന്നതിനോടൊപ്പും സോഫ്റ്റ് കോപ്പി സിഡിയിലും വേര്‍ഡ് ഫയല്‍ രൂപത്തില്‍ nss@mgu.ac.in എന്ന മെയിലിലും അയക്കേണ്ടതാണ്.
  • വോളണ്ടിയര്‍ അവാര്‍ഡിനുള്ള ഫയല്‍ 50-60 പേജ് കവിയരുത്
  • ഒരു യൂണിറ്റിന് ഒരു മെയില്‍- ഒരു ഫീമെയില്‍ എന്‍ട്രികള്‍ നല്‍കാവുന്നതാണ്. 




Post a Comment

0 Comments

Comments