Ad Code

Latest Updates

6/recent/ticker-posts

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തപാൽ വകുപ്പിന്റെ ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്കോളർഷിപ്പ് തുക. ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഫിലാറ്റലി ക്ലബുള്ള സ്കൂളുകൾക്ക് മുൻഗണനയുണ്ട്. ഓരോ ക്ലാസിൽ നിന്നും പത്ത് പേർക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് സ്കോളർഷിപ്പിന് അർഹതയുണ്ട്. സെപ്റ്റംബർ അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.


 

Post a Comment

0 Comments

Comments