Ad Code

Latest Updates

6/recent/ticker-posts

മോണ്ടിസോറി ടീച്ചിങ് ട്രെയിനിംഗ് സൗജന്യ വർക്ക് ഷോപ്പ്

 കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ്സ് സെപ്റ്റംബർ 16ന് വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെ നടക്കും. സൗജന്യ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9072592412, 9072592416 എന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.


Post a Comment

0 Comments

Comments