കെ എം എം കോളേജ് തൃക്കാക്കര,വാഴക്കാല എൻ എസ് എസ് യൂണിറ്റിന്റെ (unit no 271) അഡോപ്റ്റഡ് പ്രോഗ്രാം സ്കൂൾ ആയ ദാറുസ്സലാം എൽ പി സ്കൂൾ തൃക്കാക്കരയിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനവും പൂന്തോട്ട നിർമ്മാണവും നടത്തി. എൻഎസ്എസ് വളണ്ടിയേഴ്സ് നോടൊപ്പം സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ഉമയറത്ത് ടീച്ചർ നേതൃത്വം നൽകി.
0 Comments