Ad Code

Latest Updates

6/recent/ticker-posts

തൃക്കാക്കര നഗരസഭ: തൊഴിൽമേള സംഘടിപ്പിക്കുന്നു

 ഈ മാസം 11/10/2023 ബുധനാഴ്ച തൃക്കാക്കര നഗരസഭ കാര്യാലയത്തിൽ വച്ച് എസ്ബിഐ ലൈഫും തൃക്കാക്കര നഗരസഭയും ചേർന്ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. മിനിമം യോഗ്യത എസ്എസ്എൽസി പാസ്. താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ 11/10/2023 രാവിലെ 10 മണിക്കും 2 മണിക്കുമുള്ളിൽ  സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.

SSLC Certificate
ആധാർ കാർഡ്
പാൻകാർഡ്
ബാങ്ക് പാസ്ബുക്ക്
Passport size photo

 മറ്റു വിവരങ്ങൾക്ക് വിളിക്കുക : 8848217102, 8078140437

 


Post a Comment

0 Comments

Comments