Ad Code

Latest Updates

6/recent/ticker-posts

ക്യാമ്പ് സന്ദര്‍ശിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്ക് ചെടികള്‍ നല്‍കി യൂണിറ്റിന്റെ വേറിട്ട സമ്മാനം

തൃക്കാക്കര കെ.എം.എം കെ.എം.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യുണിറ്റുകളുടെ നേത്വത്തില്‍ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിനു ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുന്ന വിശിഷ്ട അതിഥികള്‍ക്ക് ചെടികളാണ് മറുപടി സമ്മാനമായി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. മാലിന്യമുക്ത നാളേയ്ക്കായി യുവകേരളം എന്നതാണ് ഈ വര്‍ഷത്തെ എന്‍.എസ്.എസ്. ക്യാമ്പിന്റെ ആശയം. ഇതിന്റെ ചുവടു പിടിച്ചാണ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ചെടികള്‍ നല്‍കാന്‍ തീരുമാനം എടുത്തത്.


ക്യാമ്പ് സന്ദശിക്കുന്നവര്‍ക്ക് നല്‍കാനായി ഒരുക്കിയിരിക്കുന്ന ചെടികള്‍


Post a Comment

0 Comments

Comments