മഹാത്മാ ഗാന്ധി സര്വകലാശാലയിലെ കെ.എന്. രാജ് സ്കൂള് ഓഫ് ഇക്കണോമിക്സ് സംഘടിപ്പിക്കുന്ന ഓള് കേരള ഇന്റര് കൊളിജിയറ്റ് ജനറല് ക്വിസ് മത്സരം ജനുവരി പത്തിന് സര്വകലാശാലാ കാമ്പസിലെ കണ്വര്ജന്സ് അക്കാദമിയ കോംപ്ലക്സില് നടക്കും. സംസ്ഥാനത്തെ സര്വകലാശാലകളില് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്ഥികള്ക്ക് രണ്ടു പേര് അടങ്ങിയ ടീമായി പങ്കെടുക്കാം.
0 Comments