Latest Updates

6/recent/ticker-posts

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി

 


തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ആലുവ് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. ജനുവരി 9ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. 

രക്തം ദാനം ചെയ്യാനായി രജിസ്റ്റര്‍ ചെയ്ത 65 പേരില്‍നിന്നായി 50 പേരുടെ രക്തം സ്വീകരിച്ചു. ക്യാമ്പിനായി കെ.എം.എം. കോളേജ് എന്‍.സി.സി. യൂണിറ്റ്, ശ്രീ ഭവാനി ഫൗണ്ടേഷന്‍, കാലടി എന്നിവര്‍ സഹകരിച്ചു.

 




 


 




Post a Comment

0 Comments

Comments