Ad Code

Latest Updates

6/recent/ticker-posts

'ഈ തിരഞ്ഞെടുപ്പ്, ഹരിത തിരഞ്ഞെടുപ്പ്': ഫ്‌ളാഷ്‌മോബ് നടത്തി

എറണാകുളം ജില്ലാ മാലിന്യമുക്ത നവകേരളം, എച്ച്.കെ.എസ്., തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ എപ്രില്‍ ആറിന് വൈകിട്ട്  'ഈ തിരഞ്ഞെടുപ്പ്, ഹരിത തിരഞ്ഞെടുപ്പ്' എന്ന് ആശയം മുന്‍നിര്‍ത്തി ഫ്‌ളാഷ്‌മോബ് നടത്തി. എന്‍.എസ്.എസ്. യൂണിറ്റിലെ വോളന്റിയര്‍മാരാണ് ഡാന്‍സ് കളിച്ചത് 

  

'ഈ തിരഞ്ഞെടുപ്പ്, ഹരിത തിരഞ്ഞെടുപ്പ്' എന്ന് ആശയം മുന്‍നിര്‍ത്തി മറൈന്‍ ഡ്രൈവില്‍  തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ളാഷ് മോബ്





Post a Comment

0 Comments

Comments