തൃക്കാക്കര കെ.എം.എം.എ കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 ന് ആന്റി ഡ്രഗസ് അവയര്‍നെസ് റാലിയും ചൈല്‍ഡ് അബ്യൂസ് അവയര്‍നെസ് ക്ലാസും നടത്തി.
വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ട്രഗ്‌സ് വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ കൈയ്യിലേന്തി കോളേജില്‍നിന്നും ആരംഭിച്ച റാലി പാര്‍ട്ണര്‍ സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികള്‍ക്കായി ചൈല്‍ഡ് അബ്യൂസിനെ സംബന്ധിച്ച സെഷന്‍സ് നടത്തി. കുട്ടികള്‍ക്ക് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയും പരിചയമില്ലാത്തവര്‍ സമീപിച്ചാല്‍ അത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളെയും അദ്ധ്യാപകരെയും വിവരരം അറിയിക്കേണ്ടതിന്റെ ആവശ്യകതെയും കുറിച്ചും കുട്ടികളെ ബോധവാന്‍മാരാക്കി.
0 Comments