തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൃക്കാക്കര ഫയര്‍ ആന്റ് റെസ്‌ക്യ ടീമുമായി സഹകരിച്ച് ലൈഫ് സേവിങ്‌സ് സ്‌കില്‍ ട്രെയിനിംഗ് സെഷന്‍സ് നടത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നിസാം എം.പി. സെഷന് നേതൃത്വം നല്‍കി.




0 Comments