Well at Partner School Well at College Campus
തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവാ പ്രൊജക്ടിന്റെ ഭാഗമായി പരിസര ശുചീകരണവും കോളേജ്, പാര്‍ട്ണര്‍ സ്‌കൂള്‍ എന്നിവടങ്ങളിലെ കിണറുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ കിണറുകളിലെ വെള്ളം വറ്റിച്ചു ക്ലോറിനേഷന്‍ നടത്തുകയും പാര്‍ട്ണര്‍ സ്‌കൂളിലെ വെള്ളം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരുടെ നിര്‍ദ്ദേശപ്രകാശം ആവശ്യമായ രീതിയില്‍ ശുചീകരിക്കുകയും ചെയ്തു.

0 Comments