തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സപ്തദിന ക്യാമ്പില്‍ സന്ദര്‍ശിക്കുന്ന വിശിഷ്ട അതിഥികള്‍ക്ക് നല്‍കാനുള്ള സമ്മാനം ഇത്തവണ ഒരുക്കിയത് കൂനംമ്മാവ് ചാവറ വൊക്കേഷണല്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അംഗങ്ങളാണ്. യൂണിറ്റിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ക്രിസ്തുമസ് തീമില്‍ തയ്യാറാക്കിയ ഐറ്റംസാണ് സമ്മാനമായി നല്‍കുക.
0 Comments