തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വോട്ടേഴ്‌സ് ഐ.ഡി. രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തി. ആഗസ്ത് എട്ടിന് കോളേജ് ഓഡിറ്റോറിയത്തില്‍വെച്ചു നടന്ന ഡ്രൈവില്‍ ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ ഷാജി, അസിസ്റ്റന്റ് പ്രൊഫസര്‍, സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ക്ലാസ് നയിച്ചു. വോളന്റിയര്‍ സെക്രട്ടറിമാര്‍ നേതൃത്വം നല്‍കി.
0 Comments