Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

ധ്രുവം 2025- എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിനു തുടക്കം

തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധ്രുവം 2025- എന്‍.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പിനു തുടക്കമായി. 2025 ഡിസംബര്‍ 23 മുതല്‍ 29 വരെ യൂണിറ്റിന്റെ പാര്‍ട്ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിലാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് മൂന്നിന് കെ.എം.എം. കോളേജ് മാനേജര്‍ എം.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments

Comments

Product Gallery