Ad Code

Latest Updates

6/recent/ticker-posts

ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് ഒഴിവ്



കോട്ടയം: കേരള സർക്കാരിന്റെ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ്) ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  ജൂനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവും റിസർച്ച് അസോസിയേറ്റിന്റെ ഒരൊഴിവുമാണുള്ളത്. ജൂലൈ 13ന് രാവിലെ ഒമ്പതിന് കഞ്ഞിക്കുഴി മുട്ടമ്പലം ദീപ്തിനഗർ റോഡിലെ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ഓഫീസിലാണ് ഇന്റർവ്യൂ. വിശദവിവരം www.iccs.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 

<head><script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1226389576960014"crossorigin="anonymous"></script></head>

Post a Comment

0 Comments

Comments