തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് കനല്‍ ക്യാമ്പയിന്‍ നടത്തി. പോഷ് ആക്ട് 2013 ആസ്പദമാക്കി അഡ്വ. തനുജ റോഷന്‍ ജോര്‍ജ് ക്ലാസ് നടത്തി.

Mini Store
0 Comments